MS Dhoni's magical diving throw to run out Pbks player goes viral സിഎസ്‌കെ താരങ്ങളും ആരാധകരും അവിശ്വസനീയതോടെ ധോണിയെ നോക്കുകയായിരുന്നു. സ്വതസിദ്ധമായ ഒരു ചിരി മാത്രമേ അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നുള്ളൂ. #IPl2022 #CSK